മച്ചാനും മാലാഖയും 27ന് എത്തുന്നു! ബോക്സോഫീസിൽ ഹിറ്റ് അടിക്കുമോ
സൗബിൻ ഷാഹിറും, നമിതാ പ്രമോദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മച്ചാൻ്റെ മാലാഖ എന്ന ചിത്രം 27ന് തിയേറ്ററിലെത്തും. ബോബൻ സാമുവൽ സംവിധാനം ചെയ്യുന്നു.ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ഈ ...