പോക്സോ കേസ്; മദ്രസ അദ്ധ്യാപകന് ട്രിപ്പിൾ ജീവപര്യന്തം, വിവിധ വകുപ്പുകളിലായി 15 വർഷം തടവും പിഴയും
മലപ്പുറം: പോക്സോ കേസിൽ മദ്രസ അദ്ധ്യാപകന് ട്രിപ്പിൾ ജീവപര്യന്തം തടവിനും വിവിധ വകുപ്പുകളിലായി 15 വർഷം തടവിനും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. തെക്കൻ കുറ്റൂരിലെ ...