‘മെയ്ഡ് ഇൻ ഇന്ത്യ’ പിക്‌സൽ സ്മാർട്ട് ഫോണുകൾ പ്രഖ്യാപിച്ച് ഗൂഗിൾ; നിർമ്മാണ മേഖലയിലെ ആഗോള ഹബ്ബായി ഭാരതം മാറുന്നുവെന്ന് ടെക് ഭീമൻ
ആപ്പിളിന് വെല്ലുവിളി സൃഷ്ടിച്ച് രംഗപ്രവേശം നടത്തിയ ഗൂഗിളിന്റെ പിക്‌സൽ സീരിസ് ഫോണുകൾക്ക് പ്രചാരം വർദ്ധിക്കുകയാണ്. ഇതിന് പിന്നാലെ 'മെയ്ഡ് ഇൻ ഇന്ത്യ' പിക്‌സൽ സ്മാർട്ട്‌ഫോണുകൾ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് ...