ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം ചൈനയിലോ ജപ്പാനിലോ അല്ല, നമ്മുടെ ഇന്ത്യയിൽ; 7000 കോടിയുടെ സ്ഥിരനിക്ഷേപം, 17-ലധികം ബാങ്കുകളുള്ള ഒരു ഗ്രാമം…
ഗ്രാമം എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രമുണ്ട്. മൺറോഡുകൾ, ചെറിയ കട, വഴിവക്കിലെ പൈപ്പ്, കാളവണ്ടി, മൺവീടുകൾ ഇങ്ങനെ നീളുന്നു നമ്മുടെ മനസ്സിലുള്ള ഗ്രാമത്തിന്റെ ചിത്രം. ...