“ഇച്ചിരി ഉളുപ്പ്… മധുവിനെ അറിയമോ, ബിന്ദുവിനെ അറിയാമോ”;പിന്നാക്ക സമൂഹത്തെ സംരക്ഷിക്കാത്ത പിണറായി സർക്കാരിനെ പരിഹസിച്ച് ഹരീഷ് പേരടിയുടെ പാരഡി ഗാനം
മോഷണക്കുറ്റം ചുമത്തി ദളിത് യുവതിയെ മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി നടൻ ഹരീഷ് പേരടി. ഫെയ്സ്ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് വിമർശനം. സിപിഎമ്മിന്റെ വിപ്ലവഗാനം പാരഡി രൂപേണ ...

