madhu murder - Janam TV

madhu murder

അട്ടപ്പാടി മധു വധക്കേസ്; ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് ഹൈക്കോടതി

എറണാകുളം: അട്ടപ്പാടി മധു വധക്കേസിലെ ഒന്നാം പ്രതിയായ ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചു. മണ്ണാർക്കാട് എസ്‌സി, എസ്ടി കോടതി വിധിയ്‌ക്കെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ...

മധു വധക്കേസ്; ഒന്നാം പ്രതിയ്‌ക്ക് ഏഴ് വർഷം കഠിന തടവ്; മറ്റ് പ്രതികൾക്ക് തടവും പിഴയും; ശിക്ഷ വിധിച്ച് കോടതി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ശിക്ഷാ വിധി പ്രഖ്യാപിച്ച് കോടതി. ഒന്നാം പ്രതി ഹുസൈന് ഏഴ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ...

അട്ടപ്പാടി മധു വധം; മാതാവിനെ ഭീഷണിപ്പെടുത്തിയ അബ്ബാസിന് കർശന ഉപാധികളോടെ ജാമ്യം

പാലക്കാട് : ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ മാതാവിനെ ഭീഷണിപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി അബ്ബാസിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസ് കഴിയുന്നതുവരെ അട്ടപ്പാടി താലൂക്കിൽ ...

240 രൂപ പോലും നൽകാൻ കഴിയാത്ത ഗതികേടിലാണോ സർക്കാർ; മധു വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടർക്ക് ഫീസ് നൽകാത്തതിൽ രൂക്ഷവിമർശനവുമായി ടി. പത്മനാഭൻ

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടർക്ക് ഫീസ് നൽകാത്തതിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ചെറുകഥാകൃത്ത് ടി.പത്മനാഭൻ. നിസാരമായ ഈ പണം പോലും നൽകാനാവാത്ത ഗതികേടിലാണോ സർക്കാർ ...

അട്ടപ്പാടി മധു വധക്കേസ്: ജാമ്യം റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള പ്രതികളുടെ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്ത് പ്രതികൾ നൽകിയ ഹർജികൾ ഇന്ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ...

മധു കൊലക്കേസ്; 12 പ്രതികളുടെ ജാമ്യം റദ്ദാക്കി കോടതി

പാലക്കാട്: അട്ടപ്പാടി മധു കൊലക്കസിൽ നിർണായക വിധിയുമായി മണ്ണാർക്കാട് കോടതി. കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി. മണ്ണാർക്കാട് എസ് സി/ എസ്ടി കോടതിയാണ് പ്രതികളുടെ ജാമ്യം റദ്ദാക്കി ...