അഞ്ച് വിക്കറ്റുമായി നിധീഷ്, മധ്യപ്രദേശിനെ എറിഞ്ഞൊതുക്കി കേരളം; രഞ്ജിട്രോഫിയിൽ ഉജ്ജ്വല തുടക്കം
തിരുവനന്തപുരം: കാര്യവട്ട ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ മധ്യപ്രദേശിനെ ആദ്യ ഇന്നിങ്സിൽ 160 റൺസിന് പുറത്താക്കി കേരളം. എം.ഡി നിധീഷിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ...



