“ഒരു ഭർത്താവിനും ഇത് സഹിക്കില്ല, ഭാര്യയുടെ ക്രൂരതയാണത്”: വിവാഹമോചന ഉത്തരവ് ശരിവച്ച് ഹൈക്കോടതി; ഭാര്യയുടെ ഹർജി തള്ളി
ഭോപ്പാൽ: വിവാഹത്തിന് ശേഷം മറ്റൊരാളുമായി അശ്ലീല സംഭാഷണത്തിലേർപ്പെടുന്നത് ന്യായീകരിക്കാനാകില്ലെന്നും ഒരു ഭാര്യക്കും/ഭർത്താവിനും ഇത് സഹിക്കാൻ കഴിയില്ലെന്നും കോടതിയുടെ നിരീക്ഷണം. വിവാഹമോചനം അനുവദിച്ച കുടുംബകോടതി ഉത്തരവ് ശരിവച്ചായിരുന്നു മധ്യപ്രദേശ് ഹൈക്കോടതിയുടെ ...

