ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തിന് ശേഷം ‘വിവാഹിത’യെ വിവാഹം കഴിച്ചില്ല; ബലാത്സംഗക്കേസ് റദ്ദാക്കി ഹൈക്കോടതി
ഭോപ്പാൽ: വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന വാദം വിവാഹിതയ്ക്ക് ഉയർത്താനാവില്ലെന്ന് മദ്ധ്യപ്രദേശ് ഹൈക്കോടതി. വിവാഹിതയായ യുവതി നൽകിയ ബലാത്സംഗക്കേസിലാണ് കോടതിയുടെ നിരീക്ഷണം. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ...

