മഡോണയ്‌ക്കെതിരെയും മൻസൂർ അലി ഖാന്റെ വിവാദപരാമർശം; നാവ് പിഴച്ചത് ലിയോ സക്‌സസ് സെലിബ്രേഷനിടെ
നടി തൃഷയ്‌ക്കെതിരെ മൻസുർ അലി ഖാൻ നടത്തിയസ്ത്രീവിരുദ്ധ പരാമർശം ചർച്ചയായതിന് പിന്നാലെ നടി മഡോണയെ കുറിച്ചും മൻസൂർ അലി പറഞ്ഞ വാക്കുകൾ വിവാദമാകുകയാണ്. ലിയോ സിനിമയുടെ വിജയാഘോഷ ...

