മദ്രസയിൽ ഒൻപത് വയസുകാരിക്ക് പീഡനം; മുസ്ലീം ലീഗ് നേതാവും ബ്ലോക്ക് പഞ്ചായത്തംഗവുമായ മദ്രസാ അദ്ധ്യാപകന് 37 വർഷം കഠിന തടവ്
ചാവക്കാട്: ഒൻപത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ മുസ്ലീം ലീഗ് നേതാവും ബ്ലോക്ക് പഞ്ചായത്തംഗവുമായ മദ്രസാ അദ്ധ്യാപകന് 37 വർഷം കഠിന തടവും അഞ്ച് ലക്ഷം പിഴയും. മുല്ലശ്ശേരി ...



