ഏഴ് ദിവസം കൊണ്ട് ഏഴ് ലോകാത്ഭുതങ്ങൾ സന്ദർശിച്ചു; ഈജിപ്ഷ്യൻ സ്വദേശി കുറിച്ചത് പുതിയ ലോക റെക്കോർഡ്
കെയ്‌റോ : ഏഴു ലോകാത്ഭുതങ്ങൾ കുറഞ്ഞ സമയം കൊണ്ട് സന്ദർശിച്ച് റെക്കോർഡ് ബുക്കിൽ ഇടം നേടിയിരിക്കുകയാണ് ഒരു ഈജിപ്റ്റുകാരൻ. വെറും 6 ദിവസവും 11 മണിക്കൂറും 52 ...

