ചെവിയിൽ വേദനയും ചൊറിച്ചിലും; ഡോക്ടർമാർ കണ്ടെത്തിയത് ചെവിയുടെ പാട തിന്നുന്ന പുഴുക്കളെ
ലിസ്ബൺ: വയോധികന്റെ ചെവിക്കുള്ളിൽ നിന്നും മാംസം തിന്നുന്ന പുഴുക്കളെ പുറത്തെടുത്ത് ഡോക്ടർമാർ. ചെവിയിൽ അസഹനീയമായ വേദനയും ചൊറിച്ചിലും രക്തസ്രാവവും അസാധാരണമായി അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു 64-കാരൻ ഡോക്ടറെ സമീപിച്ചത്. ...


