ചിതറയിലെ കൊലപാതകം ഇസ്ലാമിക മന്ത്രവാദത്തിലെന്ന് സംശയം; സഹദിന്റെ വീട്ടിൽ നിന്ന് ആയുധങ്ങളും രേഖകളും കണ്ടെത്തി
കൊല്ലം: ചിതറയിലെ പൊലീസുകാരന്റെ കൊലപാതകം ഇസ്ലാമിക മന്ത്രവാദത്തിലെന്ന് സംശയം.പ്രതി സഹദിന്റെ വീട്ടിൽ നിന്ന് ആയുധങ്ങളും ഇസ്ലാമിക മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങളും കണ്ടെത്തി.ജിന്നാണ് ഇർഷാദിനെ കൊന്നതെന്നായിരുന്നു പ്രതിയുടെ മൊഴി.ഇയാൾ ...


