മൊണാലിസയ്‌ക്ക് അവസരം നൽകിയ സംവിധായകൻ പീഡനത്തിന് അറസ്റ്റിൽ; യുവനടിയെ ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ പകർത്തി
മഹാ കുംഭമേളയിൽ മാലവില്പനയ്ക്കെത്തി സോഷ്യൽ മീഡിയയിലൂടെ വൈറലായ മൊണാലിസയ്ക്ക് സിനിമയിൽ അവസരം വാഗ്നം ചെയ്ത സംവിധായകൻ പീഡന കേസിൽ അറസ്റ്റിൽ. സനോജ് മിശ്രയാണ് ഡൽഹിയിൽ ഇന്ന് അറസ്റ്റിലായത്. ...