ലഡു, കുങ്കുമം, സരയൂ നദിയിലെ തീർത്ഥ ജലം; പ്രാണ പ്രതിഷ്ഠയിൽ പങ്കെടുക്കാൻ എത്തുന്ന വിശിഷ്ടാതിഥികൾക്ക് നൽകുന്നത് മഹാപ്രസാദം
ലക്നൗ; പ്രാണ പ്രതിഷ്ഠാ ചടങ്ങിന് പങ്കെടുക്കാൻ അയോദ്ധ്യയിലെത്തുന്ന വിശിഷ്ടാതിഥികളെ 'മഹാപ്രസാദം' നൽകി സ്വീകരിക്കാൻ ഒരുങ്ങി രാമനഗരി. രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ കോണുകളിൽ നിന്നും 20,000 പായ്ക്കറ്റ് പ്രസാദങ്ങളാണ് ...

