ശിൽപ്പങ്ങളുടെ ചരിത്രമുറങ്ങുന്ന മഹാബലിപുരം; ക്ഷേത്ര സമുച്ചയങ്ങളും കടൽത്തീരവും അനേകായിരം കഥകൾ മന്ത്രിക്കുന്ന കലാനഗരം; മഹാബലിപുരത്തെ വിസ്മയകാഴ്ചകൾ…
മാമ്മല്ലപുരം അഥവാ മഹാബലിപുരം തമിഴ്‌നാട്ടിലെ ചെങ്കൽപ്പട്ട് ജില്ലയിലുള്ള യുനെസ്കോ അംഗീകരിച്ച പൈതൃകസമ്പത്തുള്ള സ്ഥലമാണ്. ഏഴ്-എട്ട് നൂറ്റാണ്ടുകളിൽ നിർമ്മിതമായ ഹൈന്ദവ ശിൽപ്പങ്ങളും ക്ഷേത്രങ്ങളുമാണ് മഹാബലിപുരത്തിന്റെ പ്രത്യേകത. കരിങ്കൽ ശിൽപ്പങ്ങളും ...



