പൊലീസുകാരനെ കടിച്ചു; മെഹബൂബ മുഫ്തിയുടെ മകൾക്കെതിരെ പൊലീസ് കേസ്
ശ്രീനഗർ: ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരായ പ്രതിഷേധത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ആക്രമിച്ച കേസിൽ പിഡിപി നേതാവ് ഇൽത്തിജ മുഫ്തിക്കെതിരെ ശ്രീനഗർ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ...


