കാവിയണിഞ്ഞ് 1500 കലാകാരന്മാർ ; മഹാകാലേശ്വരന്റെ ഭസ്മ ആരതിയ്‌ക്ക് അകമ്പടിയായി ഡമരുവിന്റെ ആവേശം ; ഗിന്നസ് റെക്കോർഡിലേയ്‌ക്ക്
ഭോപ്പാൽ : ഉജ്ജയിനി മഹാകാലേശ്വരന് മുന്നിൽ ഒരേസമയം ഡമരു കൊട്ടി ഗിന്നസ് വേൾഡ് റെക്കോർഡ് സൃഷ്ടിച്ച് 1500-ഓളം കലാകാരന്മാർ .മഹാകാലേശ്വർ ക്ഷേത്രത്തോട് ചേർന്നുള്ള മഹാകാൽ ഇടനാഴിയിൽ കാവി ...