മാമ്മാട്ടിക്കൊപ്പം ദീപാവലി ആഘോഷിച്ച് കാവ്യാമാധവൻ; ചിത്രങ്ങൾ വൈറൽ
ഇൻസ്റ്റഗ്രാമിൽ സജീവമായതോടെ ജീവിതത്തിലെ ഓരോ സന്തോഷങ്ങളും കാവ്യാമാധവൻ ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ, മകൾ മഹാലക്ഷ്മിയോടൊപ്പം ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ മാമാട്ടിയുടെ ...




