പ്രകോപിതരാകാത്തിടത്തോളം കാലം സനാതന ധർമ്മം അനുഷ്ഠിക്കുന്നവർ സഹിഷ്ണുതയുള്ളവരും ഉദാരമതികളും അക്രമരഹിതരുമായിരിക്കും; ഹിന്ദുക്കൾ പ്രതികരിക്കുന്ന ദിവസം അയാളുടെ രാഷ്‌ട്രീയ ജീവിതം അവസാനിക്കും; ഡെങ്കിപ്പനി പരത്തുന്ന കൊതുക് കടിച്ചാൽ മരിക്കും: ഉജ്ജയിൻ മഹാമണ്ഡലേശ്വര് ശാന്തി സ്വരൂപാനന്ദ് മഹാരാജ്
ഉജ്ജയിൻ (മധ്യപ്രദേശ്): സനാതന ധർമ്മത്തെ കൊതുകുകൾ, ഡെങ്കിപ്പനി, മലേറിയ, പനി, കൊറോണ എന്നിവയോട് ഉപമിച്ച ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഉജ്ജയിൻ മഹാമണ്ഡലേശ്വര് ...

