മോഹൻലാലിനോടും മമ്മൂട്ടിയോടൊപ്പവും അഭിനയിക്കാൻ ആഗ്രഹമുണ്ട്; മലയാളത്തിൽ അഭിനയിക്കാൻ മോഹമെന്ന് നടൻ വിജയ് സേതുപതി
മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് നടൻ വിജയ് സേതുപതി. നിരവധി കഥകൾ വരാറുണ്ടെങ്കിലും സമയപ്രശ്നം കാരണമാണ് താമസിക്കുന്നതെന്നും നടൻ പറഞ്ഞു. വിജയ് സേതുപതിയുടെ 50-ാം സിനിമയായ മഹാരാജയുടെ പ്രമോഷനിടെയായിരുന്നു ...

