ഇൻസ്റ്റഗ്രാമിൽ 5.6 മില്യൺ ഫോളോവേഴ്സ്; കിട്ടിയത് വെറും 155 വോട്ട്, നോട്ടയ്‌ക്കും പിന്നിൽ; മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിൽ ബിഗ് ബോസ് താരത്തിന് നാണംകെട്ട തോൽവി
മുംബൈ: മുൻ ബിഗ്‌ബോസ് മത്സരാർത്ഥിയും ജനപ്രിയ സോഷ്യൽ മീഡിയ താരവുമായ അജാസ് ഖാന് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ നാണംകെട്ട തോൽവി. വെർസോവ മണ്ഡലത്തിൽ നിന്നും ആസാദ് സമാജ് ...


