”പരാജയം അംഗീകരിക്കാത്ത നേതാവാണ് രാഹുൽ, ജനങ്ങൾ കോൺഗ്രസിനെ പൂർണമായും തള്ളിക്കളഞ്ഞു”: മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഒത്തുകളി നടന്നുവെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് ചുട്ടമറുപടിയുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. പൊതുജനങ്ങളെ ആരാണോ അവഗണിക്കുന്നത് അവരെ ജനങ്ങൾ ...

