ഇസ്ലാംപുർ ഇനി ഈശ്വർപുർ; മഹാരാഷ്‌ട്രയിലെ നഗരത്തിന് പുതിയ പേര്; യാഥാർത്ഥ്യമാക്കുന്നത് ദേശീയ പ്രസ്ഥാനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യം
മുംബൈ: മഹാരാഷ്ട്രയിലെ നഗരമായ ഇസ്ലാംപുരിന്റെ പേര് ഈശ്വർപുർ എന്ന് പുനർനാമകരണം ചെയ്തു. മൺസൂൺ സമ്മേളനത്തിന്റെ അവസാന ദിവസമാണ് നിയമസഭയിൽ ചരിത്ര പ്രഖ്യാപനമുണ്ടായത്. ദേശീയ പ്രസ്ഥാനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമാണ് ...


