മഹാവികാസ് എന്ന മഹാദുരന്തം: പാഠം പഠിച്ചുവെന്ന് കോൺഗ്രസ്; ഫലം ഞെട്ടിച്ചുവെന്ന് സഞ്ജയ് റാവത്ത്
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ മഹാവികാസ് അഘാഡി മഹാദുരന്തമായതിന് പിന്നാലെ തോൽവി സമ്മതിച്ച് പ്രധാന കക്ഷിയായ കോൺഗ്രസ്. തോൽവി സമ്മതിക്കുന്നതായി കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു. ...


