നാഗ്പൂർ സൗത്ത് വെസ്റ്റ് മണ്ഡലത്തിൽ നിന്നും ആറാം ജയം ഉറപ്പിക്കാൻ ദേവേന്ദ്ര ഫഡ്‌നാവിസ്; കോൺഗ്രസിന്റെ പ്രഫുല്ല വിനോദ് റാവുവിനെതിരെ വൻ മുന്നേറ്റം
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂർ സൗത്ത് വെസ്റ്റ് മണ്ഡലത്തിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വ്യക്തമായ ലീഡ് നില സ്വന്തമാക്കി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. 13712 വോട്ടുകളുടെ ലീഡ് ആണ് ...