മഹാരാഷ്‌ട്ര ഗവർണർ സി പി രാധാകൃഷ്ണനെ സന്ദർശിച്ച് മഹായുതി നേതാക്കൾ ; സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചുകൊണ്ട് കത്ത് കൈമാറി
മുംബൈ: മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണനെ സന്ദർശിച്ച് മഹായുതി നേതാക്കൾ. സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിച്ചുകൊണ്ട് നേതാക്കൾ ഗവർണർക്ക് കത്ത് കൈമാറി. ദേവേന്ദ്ര ഫഡ്‌നാവിസ്, ...

