സ്ത്രീകൾക്ക് മാത്രമായി ആരംഭിച്ച നിക്ഷേപ പദ്ധതി ഗംഭീര വിജയം!; ആകെ നിക്ഷേപം 8,600 കോടി കടന്നു; കണക്കുകൾ പുറത്തുവിട്ട് കേന്ദ്രസർക്കാർ
രാജ്യത്തെ സ്ത്രീകൾക്കിടയിൽ സമ്പാദ്യ ശീലം വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച മഹിളാ സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് സ്‌കീമിൽ ചേർന്നത് നിരവധി പേർ. സ്‌കീമിന് കീഴിലുള്ള മൊത്തം നിക്ഷേപം ...