പാലക്കാട് ഉത്സവത്തിനിടെ ആന ഇടഞ്ഞു; പാപ്പനെ ചവിട്ടിക്കൊന്നു; ആനയെ തളയ്ക്കാന്‍ സാധിച്ചില്ല; ശ്രമം തുടരുന്നു
പാലക്കാട്: കോങ്ങാട് തടുക്കശ്ശേരി നാഗന്‍കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് പാപ്പാന് ദാരുണമായ അന്ത്യം. കൊല്ലങ്കോട് ഗോവിന്ദന്‍കുട്ടി എന്ന ആനയാണ് ഉത്സവത്തിനിടെ അക്രമാസക്തനായത്. ആനയുടെ ചവിട്ടേറ്റ ഒന്നാം പാപ്പാന് രാമന് ...

