ഭൂമിയെ മാലിന്യങ്ങളിൽ നിന്നും സംരക്ഷിക്കേണ്ടത് മനുഷ്യന്റെ കടമ; ഇ-വേസ്റ്റ് സമാഹരണവുമായി സീവുഡ്സ് മലയാളി സമാജം
മുംബൈ: സീവുഡ്‌സ് മലയാളി സമാജം ഇ-വേസ്റ്റ് സംഭരണ പ്രചാരണവുമായി രംഗത്ത്. സമാജത്തിലെ അംഗങ്ങളിൽ നിന്ന് ഇലക്‌ട്രോണിക് പാഴ്‌വസ്തുക്കൾ ശേഖരിച്ച് കൃത്യമായ സംസ്കരണത്തിനൊരുങ്ങുകയാണ് സീവുഡ്സ് മലയാളി സമാജം. ലോകഭൗമ ...

