മഹാരാഷ്‌ട്ര മുൻമന്ത്രി ബാബ സിയാവുദ്ദീൻ സിദ്ദിഖി എൻസിപിയിൽ; ഉപേക്ഷിച്ചത് 48 വർഷത്തെ കോൺഗ്രസ് ബന്ധം
മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ബാബ സിയാവുദ്ദീൻ സിദ്ദിഖി എൻസിപിയിൽ ചേർന്നു. ഉപമുഖ്യമന്ത്രി അജിത് പവാറാണ് ഇക്കാര്യം അറിയിച്ചത്. ബാബ സിദ്ദിഖിയോടൊപ്പം മറ്റ് ചില ...



