തൃണമൂൽ എംപി മഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയേറ്; കരിങ്കൊടിയും ‘ഗോ ബാക്ക്’ മുദ്രാവാക്യവും
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയയിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയേറ്. കൃഷ്ണനഗർ മണ്ഡലത്തിലെ തെഹട്ടയിൽ പാർട്ടി യോഗത്തിനെത്തിയപ്പോഴാണ് സംഭവം. പാർട്ടി യോഗം കഴിഞ്ഞ് ...

