400 കിലോമീറ്റർ ഉയരത്തിൽ, 400 ടൺ ഭാരത്തിൽ ‘ഭാരതീയ് അന്തരീക്ഷ് നിലയം’! ഇന്ത്യയുടെ ആദ്യത്തെ സ്പേസ് സ്റ്റേഷനെ കുറിച്ച് അറിയേണ്ടതെല്ലാം..
ബഹിരാകാശ മേഖലയിൽ ഇന്ത്യൻ ആധിപത്യമാണ് പ്രകടമാകുന്നത്. ലോകരാജ്യങ്ങളോട് കിടപ്പിടിക്കും വിധത്തിലുള്ള നിരവധി ദൗത്യങ്ങളാണ് കഴിഞ്ഞ ഒരു വർഷം മാത്രം ഭാരതം നടത്തിയത്. ഇസ്രോയും പ്രഗത്ഭരായ ശാസ്ത്രജ്ഞരുമാണ് ഓരോ ...

