Maiin - Janam TV
Friday, November 7 2025

Maiin

ടാപ്പ്, AC, സോഫ, ചെടിച്ചട്ടികൾ എല്ലാം അപ്രത്യക്ഷം; ഔദ്യോഗിക വസതി ഒഴിഞ്ഞതിനു പിന്നാലെ തേജസ്വി യാദവിനെതിരെ മോഷണ ആരോപണം

ന്യൂഡൽഹി: ആർജെഡി നേതാവ് തേജസ്വി യാദവിനെതിരെ മോഷണ ആരോപണവുമായി ബിജെപി. പട്‌നയിലെ ഉപമുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിയുന്നതിനിടെ ബംഗ്ലാവിലെ ചെടിച്ചട്ടി സഹിതം തേജസ്വി യാദവ് മോഷ്ടിച്ചുവെന്നാണ് ആരോപണം. ...

ജ്വല്ലറിയിൽ നിന്ന് പിടിച്ചെടുത്തത് 26 കോടി രൂപ; 90 കോടി രൂപയുടെ ബിനാമി സ്വത്തിന്റെ രേഖകൾ; പണം ഒളിപ്പിച്ചത് സോഫയിൽ

മുംബൈ: നാസിക്കിലെ ജ്വല്ലറിയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് 26 കോടി രൂപ. ന​ഗര മദ്ധ്യത്തിൽ കാനഡ കോർണറിൽ സ്ഥിതി ചെയ്യുന്ന സുരാന ജ്വല്ലറിയിൽ ...

വിവാഹത്തിന് സഹായ വാഗ്ദാനം നൽകി സ്വർണം കൈക്കലാക്കി; പ്രതി പിടിയിൽ

എറണാകുളം: ചേരാനെല്ലൂരിൽ മകളുടെ വിവാഹത്തിന് വിദേശത്തുള്ള ചാരിറ്റി സംഘടന മുഖേന സഹായിക്കാമെന്ന് വാഗ്ദാനം നൽകി കബളിപ്പിച്ചയാൾ അറസ്റ്റിൽ. നിർധന കുടുംബത്തിൽ നിന്നും മൂന്ന് പവന്റെ സ്വർണം കൈക്കലാക്കിയ ...

മത്സ്യബന്ധനത്തിനിടെ മൂന്നംഗ സംഘത്തിന്റെ തോണി മറിഞ്ഞു; ഒരാൾ മരിച്ചു

കണ്ണൂര്‍: രാമന്തളിയില്‍ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് യുവാവ് മരിച്ചു. എട്ടിക്കുളം സ്വദേശി കുന്നൂല്‍ അബ്ദുല്‍ റഷീദ് (46) ആണ് മരിച്ചത്. തോണിയിലുണ്ടാരുന്ന മറ്റ് രണ്ടു പേര്‍ നീന്തി ...

റഷ്യ-യുക്രെയ്ൻ സംഘർഷം; സമാധാനത്തിന് വഴിയൊരുക്കാൻ ഇന്ത്യ ഒപ്പമുണ്ടാകും: അജിത് ഡോവൽ

ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ പ്രശ്‌നത്തിൽ നിലപാട് അറിയിച്ച് ഭാരതം. സംഘർഷത്തിന് പരിഹാരം കാണാൻ ഇന്ത്യ അവസാനം വരെ നിൽക്കുമെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ പറഞ്ഞു. സൗദി ...