പേരിലെ കൗതുകം വോട്ടായില്ല; എൽഡിഎഫിന്റെ മായ വിയും തോറ്റു
കോട്ടയം: പേരിലെ കൗതുകം കൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ എൽഡിഎഫ് സ്ഥാനാർത്ഥിക്കും കനത്ത തോൽവി. കൂത്താട്ടുകുളം നഗരസഭയിലെ 26–ാം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായ മായ വിയാണ് തോറ്റത്. ...






