main accused - Janam TV
Friday, November 7 2025

main accused

പോക്സോ കേസ് പ്രതിയായ മുൻ കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ സാരംഗ് കോട്ടായിയെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പോലീസിന്റെ ഒത്തുകളി; എബിവിപി പാനൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

കണ്ണൂർ : പോക്സോ കേസ് പ്രതിയായ SFI മുൻ കണ്ണൂർ ജില്ലാ ജോയിൻ സെക്രട്ടറിയും മുൻ കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനുമായ സാരംഗ് കോട്ടായിയെ പോലീസ് അറസ്റ്റ് ...

ഷീല സണ്ണിയോട് ഒടുങ്ങാത്ത പക; കാരണം വെളിപ്പെടുത്തി ലിവിയ; സ്റ്റാമ്പ് എത്തിച്ചത് സുഹൃത്ത് നാരായണ ദാസ്; ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ പൊലീസ്

തൃശൂർ: ചാലക്കുടിയിലെ വ്യാജ ലഹരിക്കേസിൽ ഷീല സണ്ണിയെ കുടുക്കിയത് താനാണെന്ന് സമ്മതിച്ച് മുഖ്യപ്രതി ലിവിയ. തന്നെക്കെതിരെ സ്വഭാവ ദൂഷ്യം ആരോപിച്ചതിലുള്ള പകയാണ് ഇതിന് കാരണമായതെന്നും ലിവിയ പോലീസിനോട് ...

മാനന്തവാടിയിൽ കൊല്ലപ്പെട്ട യുവതിയുടെ കാണാതായ കുട്ടിയെ പ്രതിക്കൊപ്പം കണ്ടെത്തി, പ്രതി പോലീസ് കസ്റ്റഡിയിൽ

മാനന്തവാടി: വയനാട്ടിലെ മാനന്തവാടിയിൽ യുവതിയെ ആൺ സുഹൃത്ത് കൊലപ്പെടുത്തിയ ശേഷം കാണാതായ കുട്ടിയെ പ്രതിക്കൊപ്പം കണ്ടെത്തി. ഇരയുടെ ഒൻപതു വയസ്സായ മകളെ കൊല നടത്തിയശേഷം പ്രതി തട്ടിക്കൊണ്ടുപോവുകയായിരുന്നു. ...

85 ലക്ഷം രൂപയുടെ ക്രമക്കേട്; തണ്ണീരങ്കാട് ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി സത്യവാൻ അറസ്റ്റിൽ

പാലക്കാട്: കാലങ്ങളായി സിപിഎം ഭരിക്കുന്ന മാത്തൂർ തണ്ണീരങ്കാട് സഹകരണബാങ്ക് തട്ടിപ്പ് കേസിൽ മുഖ്യപ്രതി സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി സത്യവാൻ അറസ്റ്റിൽ. ബാങ്കിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നെന്ന ...