” അമ്മാ ഭക്ഷണം വേണെന്ന് കണ്ണൂരിൽ എത്തുമ്പോൾ വിളിച്ച് പറയും; തിരക്കിനിടയിലും കാണാൻ വരുന്നതിൽ വളരെ സന്തോഷം”: ശാരദ ടീച്ചർ
കണ്ണൂർ: തിരക്കുകൾക്കിടയിലും തന്നെ കാണാൻ സുരേഷ്ഗോപി എത്തുന്നതിൽ സന്തോഷമുണ്ടെന്ന് മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ ഭാര്യ ശാരദ ടീച്ചർ. '' സുരേഷ് ഗോപി മുൻപ് പലപ്രാവശ്യം ...

