‘ആധുനികമനുഷ്യന്’ ചെറിയൊരു കയ്യബദ്ധം, മാപ്പ് പറഞ്ഞ് തടിയൂരി മൈത്രേയൻ; പൃഥ്വിരാജിന്റെ സിനിമ കാണുമെന്ന് വാക്ക്
മലയാളികൾക്ക് സുപരിചിതമല്ലാത്ത കാഴ്ചപ്പാടുകൾ പങ്കുവച്ച് കേരളത്തിൽ ചർച്ചയായി മാറിയ വ്യക്തിത്വമാണ് മൈത്രേയൻ. കുടുംബം, വിവാഹം, പ്രണയം, ജനാധിപത്യം, ലഹരിമരുന്നുകൾ എന്നീ വിഷയങ്ങളിലൊക്കെ തീർത്തും വേറിട്ട ചിന്താഗതികളാണ് മൈത്രേയൻ ...

