അന്റാർട്ടിക്കയിൽ പുതിയ ഗവേഷണ കേന്ദ്രം; നാല് വർഷത്തിനകം ‘മൈത്രി 2’ സ്ഥാപിക്കും; പുത്തൻ ചുവടുവെപ്പുമായി ഭാരതം
കൊച്ചി: അന്റാർട്ടിക്കയിൽ പുതിയ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ ഇന്ത്യ. നാല് വർഷത്തിനകം 'മൈത്രി 2' സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു വ്യക്തമാക്കി. അന്റാർട്ടിക്കയിലെ ഗവേഷണ പദ്ധതികൾ വികസിപ്പിക്കുകയെന്ന ...

