ഉറക്കമൊഴിച്ചും മഴകൊണ്ടും ഭക്ഷണം കഴിക്കാതെയും അവർ; വയനാട്ടുകാരായാണ് മടക്കമെന്ന് മേജർ അനീഷ് മോഹൻ
വയനാട്: ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയേയും ചൂരൽമലയേയും ബന്ധിപ്പിക്കുന്നതിനായി കോരിച്ചൊരിയുന്ന മഴയെയും മലവെള്ളത്തെയും അതിജീവിച്ചാണ് സൈന്യം ബെയ്‌ലി പാലം നിർമ്മിച്ചത്. മദ്രാസ് എൻജിനീയറിംഗ് ഗ്രൂപ്പിന്റെ ഭാഗമായ മേജർ അനീഷ് മോഹനും ...