സീറോ മലബാർ സഭയിലെ ഏകീകൃത കുർബാന; മാർപാപ്പയുടെയും സിനഡിന്റെയും തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
എറണാകുളം: സീറോ മലബാർ സഭയ്ക്ക് കീഴിലെ ദേവാലയങ്ങളിൽ ഏകീകൃത കുർബാനയർപ്പണം സംബന്ധിച്ച മാർപാപ്പയുടെയും സിനഡിന്റെയും തീരുമാനങ്ങളിൽ നിന്ന് പിന്നാക്കം പോകാനാവില്ലെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ ...


