Major General Escape - Janam TV

Major General Escape

ലഡാക്കില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; മൂന്ന് കരസേനാ ഉദ്യോഗസ്ഥര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ലേ: ലഡാക്കിലെ ലേയ്ക്ക് സമീപമുള്ള ഉയര്‍ന്ന മലനിരകളായ തംഗ്‌സ്റ്റെയില്‍ ഇന്ത്യന്‍ കരസേനയുടെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥരും നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി ...