Makara Vilak - Janam TV

Makara Vilak

പുല്ലുമേട്ടിൽ ഇത്തവണ മകരജ്യോതി ദർശിക്കാനെത്തിയത് 7,245 ഭക്തർ; സത്രം വഴി 3,360 പേരും പാണ്ടിത്താവളം വഴി 2,000 പേരുമെത്തി; ഭക്തർ മലയിറങ്ങി തുടങ്ങി

ഇടുക്കി: ഇത്തവണ മകരജ്യോതി ദർശിക്കാൻ പുല്ലുമേട്ടിൽ മാത്രമെത്തിയത് 7,245 ഭക്തർ. മകരജ്യോതി ദർശിച്ച് ഭക്തർ‌ മലയിറങ്ങി. ഇന്ന് വൈകുന്നേരം 6.45-ഓടെയാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി ദൃശ്യമായത്. പുല്ലുമേട്ടിലെത്തിയ 825 ...