മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി; ശബരിമലയിൽ ഇന്ന് വലിയ ഗുരുതി; തിരുനട നാളെ അടയ്‌ക്കും
മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി കുറിച്ച് ശബരിമലയിൽ ഇന്ന് വലിയ ഗുരുതി. നട അടച്ചതിന് ശേഷം മാളികപ്പുറം മണിമണ്ഡപത്തിന് മുന്നിൽ പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമ്മയുടെ സാന്നിധ്യത്തിലാകും ...