Makaravilak - Janam TV

Makaravilak

മകരവിളക്കിനൊരുങ്ങി ശബരിമല; സർവാഭരണ വിഭൂഷിതനായ അയ്യനെ ഭക്തലക്ഷങ്ങൾ; കർശന സുരക്ഷയിൽ സന്നിധാനം

പത്തനംതിട്ട:  മകരവിളക്കിനൊരുങ്ങി ശബരിമല. തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകിട്ടോടെ അയ്യൻറെ സന്നിധാനത്ത് എത്തും. സർവാഭരണ വിഭൂഷിതനായി അയ്യന് ദീപാരാധന നടക്കും ഒന്നരലക്ഷത്തോളം ഭക്തർ ദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷ. ഉ​ച്ച​ക​ഴി​ഞ്ഞ് ...

മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി; ശബരിമലയിൽ ഇന്ന് വലിയ ​ഗുരുതി; തിരുനട നാളെ അടയ്‌ക്കും

മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി കുറിച്ച് ശബരിമലയിൽ ഇന്ന് വലിയ ​ഗുരുതി. നട അടച്ചതിന് ശേഷം മാളികപ്പുറം മണിമണ്ഡപത്തിന് മുന്നിൽ പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമ്മയുടെ സാന്നിധ്യത്തിലാകും ...

ഭക്തിയുടെ പരകോടിയിൽ സന്നിധാനം; കിഴക്കൻ ചക്രവാളത്തിൽ ഇന്ന് മകര നക്ഷത്രം ഉദിക്കും;  മകര വിളക്ക് മഹോത്സവത്തിനൊരുങ്ങി ശബരിമല 

ശബരിമലയിൽ ഇന്ന് മകര വിളക്ക് മഹോത്സവം. ഭക്തിയുടെ പാരമ്യത്തിലാണ് ശബരിമല. ദിവ്യജ്യോതി ദർശിക്കാൻ സന്നിധാനത്തും പരിസരത്തും ഭക്തജനപ്രാവഹമാണ്. രണ്ട് ലക്ഷത്തോളം പേരാകും മകരവിളക്ക് ദർശിക്കാനായി സന്നിധാനത്തും പരിസരത്തും ...