മകരവിളക്ക് തീർത്ഥാടനം; ശബരിമലയിൽ വൻ ഭക്തജന തിരക്ക്; ദർശനം നടത്തിയത് 66,394 ഭക്തർ
ശബരിമല: മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ശബരിമലയിൽ വൻ ഭക്തജന തിരക്ക്. ഇന്നലെ ദർശനം നടത്തിയത് 66,394 ഭക്തർ. 15,655 പേർ സ്‌പോട്ട് ബുക്കിംഗിലുടെയും 3,479 പേർ പുൽമേട് ...