ഭദ്രകാളിയെയും ശ്രീ സുബ്രഹ്മണ്യനെയും ഭജിക്കേണ്ട മകരച്ചൊവ്വ ജനുവരി 16 ന്: സര്വ്വദുരിതദോഷങ്ങളുമകറ്റുന്ന അത്യുത്തമദിനം; ആചാരാനുഷ്ഠാനങ്ങൾ അറിയാം
കേരളീയ സമ്പ്രദായമനുസരിച്ച് ഓരോ മലയാള മാസത്തിലെയും ആദ്യത്തെ ആഴ്ചകളിലെ ദിവസങ്ങളെ മുപ്പട്ട് ദിനങ്ങളായി കണക്കാക്കുന്നു. അങ്ങിനെ വരുമ്പോൾ എല്ലാ മാസത്തിലെയും ആദ്യത്തെ ചൊവ്വാഴ്ച മുപ്പട്ട് ചൊവ്വ ആണ്. ...

