റാക്കറ്റ് മാറ്റിവെച്ച് ഫുട്‌ബോള്‍ ബൂട്ട്; ഡൊമിനിക് തീം ഇനി ഓസ്ട്രിയന്‍ ക്ലബ്ബിനായി കളിക്കും
വിയന്ന: യുഎസ് ഓപ്പണ്‍ മുന്‍ ചാമ്പ്യനും മുന്‍ ലോക മൂന്നാം നമ്പര്‍ താരവുമായ ഡൊമിനിക് തീം വീണ്ടും മത്സരരംഗത്തേക്ക് മടങ്ങിയെത്തുന്നു. എന്നാല്‍ ഇത്തവണ ടെന്നീസ് കോര്‍ട്ടിലല്ല, ഫുട്‌ബോള്‍ ...

