ഹൈബ്രിഡ് കഞ്ചാവുമായി മേക്കപ്പ്മാൻ അറസ്റ്റിൽ; ‘RG വയനാടൻ’ പിടിയിലായത് ‘അട്ടഹാസം’ ലൊക്കേഷനിലേക്ക് പോകുന്നതിനിടെ
ഇടുക്കി: ഹൈബ്രിഡ് കഞ്ചാവുമായി മേക്കപ്പ്മാൻ പിടിയിൽ. ആർജി വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥാണ് പിടിയിലായത്. ഇടുക്കി മൂലമറ്റം എക്സൈസാണ് ഇയാളെ പിടികൂടിയത്. കാഞ്ഞാറിൽ നിന്നാണ് ഇയാൾ പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു. ...

